msgid ""
msgstr ""
"Project-Id-Version: Aura Chat Button 1.0.6\n"
"Report-Msgid-Bugs-To: \n"
"POT-Creation-Date: 2026-01-28 13:30+0300\n"
"PO-Revision-Date: 2026-01-28 13:30+0300\n"
"Last-Translator: Aura Team\n"
"Language-Team: Aura Team\n"
"Language: ml_IN\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"
"X-Generator: Handcrafted\n"

msgid "Powerful WooCommerce chat solution. Floating contact button, live support, analytics, and easy setup."
msgstr "ശക്തമായ WooCommerce ചാറ്റ് പരിഹാരം. ഫ്ലോട്ടിംഗ് കോൺടാക്റ്റ് ബട്ടൺ, ലൈവ് സപ്പോർട്ട്, അനലിറ്റിക്സ്, എളുപ്പമുള്ള സജ്ജീകരണം."

msgid "Changes saved"
msgstr "മാറ്റങ്ങൾ സംരക്ഷിച്ചു"

msgid "General Settings"
msgstr "പൊതുവായ ക്രമീകരണങ്ങൾ"

msgid "WooCommerce"
msgstr "WooCommerce"

msgid "Mobile Settings"
msgstr "മൊബൈൽ ക്രമീകരണങ്ങൾ"

msgid "Statistics"
msgstr "സ്ഥിതിവിവരക്കണക്കുകൾ"

msgid "Profile & Messages"
msgstr "പ്രൊഫൈലും സന്ദേശങ്ങളും"

msgid "Phone Number"
msgstr "ഫോൺ നമ്പർ"

msgid "e.g. 905551234567"
msgstr "ഉദാ: 919876543210"

msgid "With country code (e.g., 90 for TR)"
msgstr "കൺട്രി കോഡ് സഹിതം (ഉദാ: ഇന്ത്യയ്ക്ക് 91)"

msgid "Avatar"
msgstr "പ്രൊഫൈൽ ചിത്രം"

msgid "Change"
msgstr "മാറ്റുക"

msgid "Upload"
msgstr "അപ്‌ലോഡ് ചെയ്യുക"

msgid "Remove"
msgstr "നീക്കം ചെയ്യുക"

msgid "Chat Header"
msgstr "ചാറ്റ് ഹെഡർ"

msgid "Support Team"
msgstr "സപ്പോർട്ട് ടീം"

msgid "Button Text"
msgstr "ബട്ടൺ ടെക്സ്റ്റ്"

msgid "Start Chat"
msgstr "ചാറ്റ് തുടങ്ങുക"

msgid "Greeting Message"
msgstr "അഭിവാദ്യ സന്ദേശം"

msgid "Hello! 👋 How can we help you today?"
msgstr "നമസ്കാരം! 👋 ഇന്ന് ഞങ്ങൾക് എങ്ങനെ സഹായിക്കാൻ കഴിയും?"

msgid "Message shown in the chat bubble when online."
msgstr "ഓൺലൈൻ ആയിരിക്കുമ്പോൾ ചാറ്റ് ബബിളിൽ കാണിക്കുന്ന സന്ദേശം."

msgid "Prefilled Message"
msgstr "മുൻകൂട്ടി പൂരിപ്പിച്ച സന്ദേശം"

msgid "Hello, I have a question about your services."
msgstr "നമസ്കാരം, നിങ്ങളുടെ സേവനങ്ങളെക്കുറിച്ച് എനിക്കൊരു ചോദ്യമുണ്ട്."

msgid "Hello, I need help with..."
msgstr "നമസ്കാരം, എനിക്ക് ... കാര്യത്തിൽ സഹായം വേണം"

msgid "Offline Title"
msgstr "ഓഫ്‌ലൈൻ ടൈറ്റിൽ"

msgid "We are currently offline. Please leave a message."
msgstr "ഞങ്ങൾ ഇപ്പോൾ ഓഫ്‌ലൈനിലാണ്. ദയവായി ഒരു സന്ദേശം അയക്കുക."

msgid "Offline Subtitle"
msgstr "ഓഫ്‌ലൈൻ സബ് ടൈറ്റിൽ"

msgid "You can still leave us a message!"
msgstr "നിങ്ങൾക്ക് ഇപ്പോഴും സന്ദേശം അയക്കാൻ കഴിയും!"

msgid "Button Appearance"
msgstr "ബട്ടൺ രൂപം"

msgid "Button Styles"
msgstr "ബട്ടൺ ശൈലികൾ"

msgid "Style 1"
msgstr "ശൈലി 1"

msgid "Style 2"
msgstr "ശൈലി 2"

msgid "Style 3"
msgstr "ശൈലി 3"

msgid "Style 4"
msgstr "ശൈലി 4"

msgid "Style 5"
msgstr "ശൈലി 5"

msgid "Style 6"
msgstr "ശൈലി 6"

msgid "Size (px)"
msgstr "വലുപ്പം (px)"

msgid "Label Text"
msgstr "ലേബൽ ടെക്സ്റ്റ്"

msgid "Need Help?"
msgstr "സഹായം വേണോ?"

msgid "Label Visibility"
msgstr "ലേബൽ വിസിബിലിറ്റി"

msgid "On Hover"
msgstr "മൗസ് കൊണ്ടുവരുമ്പോൾ"

msgid "Always"
msgstr "എപ്പോഴും"

msgid "Hidden"
msgstr "മറച്ചിരിക്കുന്നത്"

msgid "Position"
msgstr "സ്ഥാനം"

msgid "Bottom Right"
msgstr "താഴെ വലത്"

msgid "Bottom Left"
msgstr "താഴെ ഇടത്"

msgid "Auto Open (seconds)"
msgstr "ഓട്ടോ ഓപ്പൺ (സെക്കൻഡ്)"

msgid "0 = disabled"
msgstr "0 = പ്രവർത്തനരഹിതം"

msgid "Horizontal Position (px)"
msgstr "തിരശ്ചീന സ്ഥാനം (px)"

msgid "Vertical Position (px)"
msgstr "ലംബ സ്ഥാനം (px)"

msgid "Delay (seconds) before auto-open. Shown once every 24 hours per visitor for better UX."
msgstr "ഓട്ടോ ഓപ്പൺ ചെയ്യുന്നതിനായുള്ള സമയം. മെച്ചപ്പെട്ട അനുഭവത്തിനായി ഓരോ സന്ദർശകർക്കും 24 മണിക്കൂറിൽ ഒരിക്കൽ കാണിക്കുന്നു."

msgid "Button Style"
msgstr "ബട്ടൺ ശൈലി"

msgid "Button Colors"
msgstr "ബട്ടൺ നിറങ്ങൾ"

msgid "Business Hours & Scheduling"
msgstr "പ്രവൃത്തി സമയവും ഷെഡ്യൂളിംഗും"

msgid "Enable Business Hours"
msgstr "പ്രവൃത്തി സമയം പ്രവർത്തനക്ഷമമാക്കുക"

msgid "Automatically manage the chat button visibility based on your working days and hours."
msgstr "ജോലി ദിവസങ്ങൾക്കും സമയത്തിനും അനുസരിച്ച് ചാറ്റ് ബട്ടൺ ദൃശ്യപരത നിയന്ത്രിക്കുക."

msgid "Important: If unchecked, the button will be online 24/7."
msgstr "ശ്രദ്ധിക്കുക: ടിക്ക് ചെയ്തിട്ടില്ലെങ്കിൽ ബട്ടൺ 24/7 ഓൺലൈൻ ആയിരിക്കും."

msgid "Time Zone"
msgstr "സമയ മേഖല"

msgid "Crucial: Select your local time zone to ensure the scheduler works accurately exactly when you expect."
msgstr "പ്രധാനം: ഷെഡ്യൂളർ കൃത്യമായി പ്രവർത്തിക്കാൻ നിങ്ങളുടെ പ്രാദേശിക സമയ മേഖല തിരഞ്ഞെടുക്കുക."

msgid "Available Days"
msgstr "ലഭ്യമായ ദിവസങ്ങൾ"

msgid "Monday"
msgstr "തിങ്കൾ"

msgid "Tuesday"
msgstr "ചൊവ്വ"

msgid "Wednesday"
msgstr "ബുധൻ"

msgid "Thursday"
msgstr "വ്യാഴം"

msgid "Friday"
msgstr "വെള്ളി"

msgid "Saturday"
msgstr "ശനി"

msgid "Sunday"
msgstr "ഞായർ"

msgid "Start Time"
msgstr "തുടങ്ങുന്ന സമയം"

msgid "End Time"
msgstr "അവസാനിക്കുന്ന സമയം"

msgid "Page Visibility"
msgstr "പേജ് വിസിബിലിറ്റി"

msgid "Show on selected pages."
msgstr "തിരഞ്ഞെടുത്ത പേജുകളിൽ കാണിക്കുക."

msgid "Homepage"
msgstr "ഹോംപേജ്"

msgid "Front page of your site"
msgstr "നിങ്ങളുടെ സൈറ്റിന്റെ ആദ്യ പേജ്"

msgid "Static Pages"
msgstr "സ്റ്റാറ്റിക് പേജുകൾ"

msgid "About, Contact, etc."
msgstr "ഞങ്ങളെക്കുറിച്ച്, കോൺടാക്റ്റ് മുതലായവ"

msgid "Blog Posts"
msgstr "ബ്ലോഗ് പോസ്റ്റുകൾ"

msgid "All single blog posts"
msgstr "എല്ലാ ബ്ലോഗ് പോസ്റ്റുകളും"

msgid "Categories"
msgstr "വിഭാഗങ്ങൾ"

msgid "Category listing pages"
msgstr "വിഭാഗം ലിസ്റ്റിംഗ് പേജുകൾ"

msgid "Desktop Preview"
msgstr "ഡെസ്ക്ടോപ്പ് പ്രിവ്യൂ"

msgid "WooCommerce Page Visibility"
msgstr "WooCommerce പേജ് വിസിബിലിറ്റി"

msgid "Enable the chat button on specific WooCommerce pages to boost customer engagement and sales."
msgstr "ഉപഭോക്തൃ ഇടപഴകലും വിൽപ്പനയും വർദ്ധിപ്പിക്കുന്നതിന് പ്രത്യേക WooCommerce പേജുകളിൽ ചാറ്റ് ബട്ടൺ പ്രവർത്തനക്ഷമമാക്കുക."

msgid "Shop Page"
msgstr "ഷോപ്പ് പേജ്"

msgid "Main store page with all products"
msgstr "എല്ലാ ഉൽപ്പന്നങ്ങളുമുള്ള പ്രധാന സ്റ്റോർ പേജ്"

msgid "Product Pages"
msgstr "ഉൽപ്പന്ന പേജുകൾ"

msgid "Product detail and purchase pages"
msgstr "ഉൽപ്പന്ന വിവരങ്ങളും വാങ്ങൽ പേജുകളും"

msgid "Shopping Cart"
msgstr "ഷോപ്പിംഗ് കാർട്ട്"

msgid "Cart page before checkout"
msgstr "ചെക്കൗട്ടിന് മുമ്പുള്ള കാർട്ട് പേജ്"

msgid "Checkout Page"
msgstr "ചെക്കൗട്ട് പേജ്"

msgid "Payment and order completion"
msgstr "പേയ്മെന്റും ഓർഡർ പൂർത്തീകരണവും"

msgid "My Account"
msgstr "എന്റെ അക്കൗണ്ട്"

msgid "Customer dashboard and orders"
msgstr "കസ്റ്റമർ ഡാഷ്ബോർഡും ഓർഡറുകളും"

msgid "Product Categories"
msgstr "ഉൽപ്പന്ന വിഭാഗങ്ങൾ"

msgid "Category archive and listing pages"
msgstr "വിഭാഗം ആർക്കൈവ് ലിസ്റ്റിംഗ് പേജുകൾ"

msgid "Mobile Appearance"
msgstr "മൊബൈൽ രൂപം"

msgid "Fine-tune horizontal position (-30 to +30)."
msgstr "തിരശ്ചീന സ്ഥാനം ക്രമീകരിക്കുക (-30 മുതൽ +30 വരെ)."

msgid "Fine-tune vertical position (-40 to +40)."
msgstr "ലംബ സ്ഥാനം ക്രമീകരിക്കുക (-40 മുതൽ +40 വരെ)."

msgid "Mobile Button Size (px)"
msgstr "മൊബൈൽ ബട്ടൺ വലുപ്പം (px)"

msgid "Floating button size (40-70px)."
msgstr "ഫ്ലോട്ടിംഗ് ബട്ടൺ വലുപ്പം (40-70px)."

msgid "Auto Open Delay (seconds)"
msgstr "ഓട്ടോ ഓപ്പൺ ഡിലേ (സെക്കൻഡ്)"

msgid "Use desktop setting"
msgstr "ഡെസ്ക്ടോപ്പ് ക്രമീകരണം ഉപയോഗിക്കുക"

msgid "Different delay for mobile users."
msgstr "മൊബൈൽ ഉപയോക്താക്കൾക്കായി വ്യത്യസ്തമായ സമയം."

msgid "Visibility Options"
msgstr "ദൃശ്യപരതാ ഓപ്ഷനുകൾ"

msgid "Hide Button on Mobile"
msgstr "മൊബൈലിൽ ബട്ടൺ മറയ്ക്കുക"

msgid "Completely hide the button on mobile devices."
msgstr "മൊബൈൽ ഉപകരണങ്ങളിൽ ബട്ടൺ പൂർണ്ണമായും മറയ്ക്കുക."

msgid "Hide Button Label on Mobile"
msgstr "മൊബൈലിൽ ബട്ടൺ ലേബൽ മറയ്ക്കുക"

msgid "Hide the tooltip text to save screen space."
msgstr "സ്ക്രീൻ സ്പേസ് ലാഭിക്കാൻ ടൂൾടിപ്പ് ടെക്സ്റ്റ് മറയ്ക്കുക."

msgid "Live Preview"
msgstr "ലൈവ് പ്രിവ്യൂ"

msgid "Button position updates in real-time"
msgstr "ബട്ടൺ സ്ഥാനം തൽസമയം മാറുന്നു"

msgid "Analytics Dashboard"
msgstr "അനലിറ്റിക്സ് ഡാഷ്ബോർഡ്"

msgid "Today"
msgstr "ഇന്ന്"

msgid "7 Days"
msgstr "7 ദിവസങ്ങൾ"

msgid "14 Days"
msgstr "14 ദിവസങ്ങൾ"

msgid "30 Days"
msgstr "30 ദിവസങ്ങൾ"

msgid "90 Days"
msgstr "90 ദിവസങ്ങൾ"

msgid "All Time"
msgstr "എല്ലാ സമയവും"

msgid "Chat Opens"
msgstr "ചാറ്റ് ഓപ്പൺസ്"

msgid "Conversions"
msgstr "കൺവർഷനുകൾ"

msgid "Conversion Rate"
msgstr "കൺവർഷൻ റേറ്റ്"

msgid "Performance Overview"
msgstr "പെർഫോമൻസ് അവലോകനം"

msgid "Chats"
msgstr "ചാറ്റുകൾ"

msgid "No Data Yet"
msgstr "ഇതുവരെ വിവരങ്ങളൊന്നുമില്ല"

msgid "Start tracking by enabling the button on your site"
msgstr "നിങ്ങളുടെ സൈറ്റിൽ ബട്ടൺ ഓൺ ചെയ്യുന്നതിലൂടെ ട്രാക്കിംഗ് തുടങ്ങുക"

msgid "Charts Unavailable"
msgstr "ചാർട്ടുകൾ ലഭ്യമല്ല"

msgid "Please refresh the page to load charts"
msgstr "ചാർട്ടുകൾ കാണാനായി പേജ് റീഫ്രഷ് ചെയ്യുക"

msgid "Save Changes"
msgstr "മാറ്റങ്ങൾ സംരക്ഷിക്കുക"

msgid "Reset Statistics"
msgstr "സ്ഥിതിവിവരക്കണക്കുകൾ റീസെറ്റ് ചെയ്യുക"

msgid "Are you sure you want to delete all statistics data? This action cannot be undone."
msgstr "എല്ലാ സ്ഥിതിവിവരക്കണക്കുകളും മായ്ക്കണമെന്ന് നിങ്ങൾക്ക് ഉറപ്പാണോ? ഇത് തിരിച്ചു കൊണ്ടുവരാനാവില്ല."

msgid "Yes, Reset"
msgstr "അതെ, റീസെറ്റ് ചെയ്യുക"

msgid "Cancel"
msgstr "റദ്ദാക്കുക"

msgid "Hello, I'm writing outside of working hours (%1$s - %2$s). Please get back to me when you're available."
msgstr "നമസ്കാരം, ഞാൻ പ്രവൃത്തി സമയത്തിന് പുറത്താണ് മെസേജ് അയക്കുന്നത് (%1$s - %2$s). നിങ്ങൾക്ക് സൗകര്യപ്പെടുമ്പോൾ മറുപടി നൽകുമല്ലോ."

msgid "Send Message"
msgstr "സന്ദേശം അയക്കുക"

msgid "Choose Image"
msgstr "ചിത്രം തിരഞ്ഞെടുക്കുക"

msgid "Remove Image"
msgstr "ചിത്രം നീക്കം ചെയ്യുക"

msgid "Upload Image"
msgstr "ചിത്രം അപ്‌ലോഡ് ചെയ്യുക"

msgid "Change Image"
msgstr "ചിത്രം മാറ്റുക"

msgid "January"
msgstr "ജനുവരി"

msgid "February"
msgstr "ഫെബ്രുവരി"

msgid "March"
msgstr "മാർച്ച്"

msgid "April"
msgstr "ഏപ്രിൽ"

msgid "May"
msgstr "മെയ്"

msgid "June"
msgstr "ജൂൺ"

msgid "July"
msgstr "ജൂലൈ"

msgid "August"
msgstr "ഓഗസ്റ്റ്"

msgid "September"
msgstr "സെപ്റ്റംബർ"

msgid "October"
msgstr "ഒക്ടോബർ"

msgid "November"
msgstr "നവംബർ"

msgid "December"
msgstr "ഡിസംബർ"

msgid "Invalid security token"
msgstr "അസാധുവായ സെക്യൂരിറ്റി ടോക്കൺ"

msgid "Invalid event type"
msgstr "അസാധുവായ ഇവന്റ് ടൈപ്പ്"

msgid "Event recorded"
msgstr "ഇവന്റ് റെക്കോർഡ് ചെയ്തു"

msgid "Failed to record event"
msgstr "ഇവന്റ് റെക്കോർഡ് ചെയ്യുന്നതിൽ പരാജയപ്പെട്ടു"

msgid "Unauthorized"
msgstr "അനധികൃതം"

msgid "Statistics reset successfully"
msgstr "സ്ഥിതിവിവരക്കണക്കുകൾ വിജയകരമായി റീസെറ്റ് ചെയ്തു"

msgid "Failed to reset statistics"
msgstr "സ്ഥിതിവിവരക്കണക്കുകൾ റീസെറ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടു"

msgid "Settings"
msgstr "ക്രമീകരണങ്ങൾ"
