{
  "extName": {
    "message": "uBlock Origin Lite",
    "description": "extension name."
  },
  "extShortDesc": {
    "message": "അനുമതി-കുറവ് ഉള്ളടക്ക ബ്ലോക്കർ. പരസ്യങ്ങൾ, ട്രാക്കറുകൾ, ക്രിപ്‌റ്റോ-മൈനർ എന്നിവയും മറ്റും ഇൻസ്റ്റാളുചെയ്യുമ്പോൾ ഉടനടി തടയുന്നു.",
    "description": "this will be in the Chrome web store: must be 132 characters or less"
  },
  "perRulesetStats": {
    "message": "{{ruleCount}} നിയമങ്ങൾ, {{filterCount}} നെറ്റ്‌വർക്ക് ഫിൽട്ടറുകളിൽ നിന്ന് പരിവർത്തനം ചെയ്‌തു",
    "description": "Appears aside each filter list in the _3rd-party filters_ pane"
  },
  "dashboardName": {
    "message": "uBO ലൈറ്റ് - ഡാഷ്ബോർഡ്",
    "description": "English: uBO Lite — Dashboard"
  },
  "settingsPageName": {
    "message": "ക്രമീകരണങ്ങൾ",
    "description": "appears as tab name in dashboard"
  },
  "customFiltersPageName": {
    "message": "ഇഷ്ടാനുസൃത ഫിൽറ്ററുകൾ",
    "description": "appears as tab name in dashboard"
  },
  "developPageName": {
    "message": "വികസനം",
    "description": "appears as tab name in dashboard. Inspired from 'Develop' menu in Safari, see https://developer.apple.com/documentation/safari-developer-tools/develop-menu"
  },
  "aboutPageName": {
    "message": "കുറിച്ച്",
    "description": "appears as tab name in dashboard"
  },
  "aboutPrivacyPolicy": {
    "message": "സ്വകാര്യതാ നയം",
    "description": "Link to privacy policy on GitHub (English)"
  },
  "aboutDocumentation": {
    "message": "ഡോക്യുമെന്റേഷൻ",
    "description": "Link to documentation in About pane"
  },
  "popupFilteringModeLabel": {
    "message": "ഫിൽട്ടറിംഗ് മോഡ്",
    "description": "Label in the popup panel for the current filtering mode"
  },
  "popupLocalToolsLabel": {
    "message": "ഈ വെബ്സൈറ്റിൽ",
    "description": "Label in the popup panel for the local tools section"
  },
  "popupTipReport": {
    "message": "ഒരു പ്രശ്നം റിപ്പോർട്ട് ചെയ്യുക",
    "description": "Tooltip used for the 'chat' icon in the panel"
  },
  "popupTipDashboard": {
    "message": "ഡാഷ്ബോർഡ് തുറക്കുക",
    "description": "English: Click to open the dashboard"
  },
  "popupMoreButton": {
    "message": "കൂടുതൽ",
    "description": "Label to be used to show popup panel sections"
  },
  "popupLessButton": {
    "message": "കുറവ്",
    "description": "Label to be used to hide popup panel sections"
  },
  "3pGroupDefault": {
    "message": "സ്ഥിരസ്ഥിതി",
    "description": "Header for a ruleset section in 'Filter lists pane'"
  },
  "3pGroupAds": {
    "message": "പരസ്യങ്ങള്‍",
    "description": "Header for a ruleset section in 'Filter lists pane'"
  },
  "3pGroupPrivacy": {
    "message": "പ്രൈവസി",
    "description": "Header for a ruleset section in 'Filter lists pane'"
  },
  "3pGroupMalware": {
    "message": "മാൽവെയർ സംരക്ഷണം, സുരക്ഷ",
    "description": "Header for a ruleset section in 'Filter lists pane'"
  },
  "3pGroupAnnoyances": {
    "message": "ശല്യപ്പെടുത്തലുകൾ",
    "description": "Header for a ruleset section in 'Filter lists pane'"
  },
  "3pGroupMisc": {
    "message": "പലവക ",
    "description": "Header for a ruleset section in 'Filter lists pane'"
  },
  "3pGroupRegions": {
    "message": "പ്രാദേശികം, ഭാഷകള്‍",
    "description": "Header for a ruleset section in 'Filter lists pane'"
  },
  "3pGroupImported": {
    "message": "ഇറക്കുമതി ചെയ്ത ലിസ്റ്റുകൾ",
    "description": "Header for a ruleset section in 'Filter lists pane'"
  },
  "customListImportLabel": {
    "message": "ഫിൽറ്റർ ലിസ്റ്റ് ചേർക്കുക…",
    "description": "Text label heading the import area of custom filter lists"
  },
  "customListImportPlaceholder": {
    "message": "ചേർക്കേണ്ട ഫിൽറ്റർ ലിസ്റ്റിന്റെ URL",
    "description": "Placeholder text which describes the purpose of the textarea widget"
  },
  "customListImportUserScriptsInfo": {
    "message": "To enforce cosmetic or scriptlet filters from imported lists, you must grant uBO Lite permission to run user scripts.",
    "description": "A notice to inform user that the enforcement of some filters requires permission to execute 'user scripts'"
  },
  "customFiltersImportExportLabel": {
    "message": "ഇറക്കുമതി / കയറ്റുമതി",
    "description": "Text label heading the import/export area of custom filters"
  },
  "customFiltersImportTextareaPlaceholder": {
    "message": "ചേർക്കേണ്ട പ്രത്യേക കോസ്മെറ്റിക്/സ്ക്രിപ്റ്റ്ലെറ്റ് ഫിൽറ്ററുകൾ",
    "description": "Placeholder text which describes the purpose of the textarea widget"
  },
  "userScriptsInfo": {
    "message": "ഇറക്കുമതി ചെയ്ത ലിസ്റ്റുകളിൽ നിന്നുള്ള കോസ്മെറ്റിക് അല്ലെങ്കിൽ സ്ക്രിപ്റ്റ്ലെറ്റ് ഫിൽറ്ററുകൾ നടപ്പിലാക്കാൻ, യൂസർ സ്ക്രിപ്റ്റുകൾ പ്രവർത്തിപ്പിക്കാനുള്ള അനുമതി uBO Lite-ന് നിങ്ങൾ നൽകണം. നിങ്ങളുടെ ബ്രൗസറിന്റെ എക്സ്റ്റൻഷനുകൾ പേജ് തുറക്കുക (Chrome-ൽ <code>chrome://extensions</code> അല്ലെങ്കിൽ Firefox-ൽ <code>about:addons</code>), <b>uBO Lite</b> വിശദാംശങ്ങൾ തുറക്കുക, <b>യൂസർ സ്ക്രിപ്റ്റുകൾ അനുവദിക്കുക</b> (മറ്റൊരു വിധത്തിൽ “പരിശോധിക്കാത്ത മൂന്നാം കക്ഷി സ്ക്രിപ്റ്റുകൾ” എന്നും അറിയപ്പെടുന്നു) ടോഗിൾ ഓണാക്കുക.",
    "description": "A notice to inform user on how to enable 'user scripts' permission"
  },
  "aboutChangelog": {
    "message": "ചേഞ്ച് ലോഗ്",
    "description": ""
  },
  "aboutCode": {
    "message": "സോര്‍സ് കോഡ് (ജിപിഎല്‍ വി3)",
    "description": "English: Source code (GPLv3)"
  },
  "aboutContributors": {
    "message": "",
    "description": "English: Contributors"
  },
  "aboutSourceCode": {
    "message": "സോഴ്സ് കോഡ്",
    "description": "Link text to source code repo"
  },
  "aboutTranslations": {
    "message": "",
    "description": "Link text to translations repo"
  },
  "aboutFilterLists": {
    "message": "ഫിൽട്ടർ ലിസ്റ്റ്",
    "description": "Link text to uBO's own filter lists repo"
  },
  "aboutDependencies": {
    "message": "ബാഹ്യ ഡിപൻഡൻസികൾ (ജിപിൽവി3-അനുയോജ്യമായത്):",
    "description": "Shown in the About pane"
  },
  "supportS6H": {
    "message": "ഒരു ഫിൽട്ടർ പ്രശ്നം റിപ്പോർട്ട് ചെയ്യുക",
    "description": "Header of 'Report a filter issue' section in Support pane"
  },
  "supportS3P1": {
    "message": "പ്രത്യേക വെബ്സൈറ്റുകളിലെ ഫിൽറ്റർ പ്രശ്നങ്ങൾ <span data-url=\"https://github.com/uBlockOrigin/uAssets/issues?q=is%3Aissue\"><code>uBlockOrigin/uAssets</code> ഇഷ്യു ട്രാക്കറിൽ</span> റിപ്പോർട്ട് ചെയ്യുക. <u>ഒരു GitHub അക്കൗണ്ട് ആവശ്യമാണ്.</u>",
    "description": "First paragraph of 'Filter issues' section in Support pane"
  },
  "supportS5H": {
    "message": "പ്രശ്നപരിഹാര വിവരങ്ങൾ",
    "description": "Label of 'Troubleshooting information' section in 'Report a filter issue' page"
  },
  "supportS6P1S1": {
    "message": "ആവർത്തിച്ചുള്ള റിപ്പോർട്ടുകൾ ഉപയോഗിച്ച് സന്നദ്ധപ്രവർത്തകരെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാൻ, പ്രശ്നം നേരത്തെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദയവായി ഉറപ്പാക്കുക. <b>ശ്രദ്ധിക്കുക:</b> ബട്ടൺ ക്ലിക്ക് ചെയ്യുന്നത് പേജിന്റെ ഉത്ഭവം GitHub-ലേക്ക് അയയ്ക്കുന്നതിന് കാരണമാകും.",
    "description": "A paragraph in the filter issue reporter section"
  },
  "supportFindSpecificButton": {
    "message": "GitHub-ൽ സമാനമായ റിപ്പോർട്ടുകൾ കണ്ടെത്തുക",
    "description": "A clickable link in the filter issue reporter section"
  },
  "supportS6URL": {
    "message": "വെബ് പേജിന്റെ വിലാസം:",
    "description": "Label for the URL of the page"
  },
  "supportS6Select1": {
    "message": "വെബ് പേജ്…",
    "description": "Label for widget to select type of issue"
  },
  "supportS6Select1Option0": {
    "message": "-- ഒരു എൻട്രി തിരഞ്ഞെടുക്കുക --",
    "description": "An entry in the widget used to select the type of issue"
  },
  "supportS6Select1Option1": {
    "message": "പരസ്യങ്ങളോ പരസ്യ അവശിഷ്ടങ്ങളോ കാണിക്കുന്നു",
    "description": "An entry in the widget used to select the type of issue"
  },
  "supportS6Select1Option2": {
    "message": "ഓവർലേകളോ മറ്റ് ശല്യങ്ങളോ ഉണ്ട്",
    "description": "An entry in the widget used to select the type of issue"
  },
  "supportS6Select1Option3": {
    "message": "uBO Lite-നെ കണ്ടെത്തുന്നു",
    "description": "An entry in the widget used to select the type of issue"
  },
  "supportS6Select1Option4": {
    "message": "സ്വകാര്യത-സംബന്ധമായ പ്രശ്നങ്ങൾ ഉണ്ട്",
    "description": "An entry in the widget used to select the type of issue"
  },
  "supportS6Select1Option5": {
    "message": "uBO Lite പ്രവർത്തനക്ഷമമാകുമ്പോൾ തകരാറിലാകുന്നു",
    "description": "An entry in the widget used to select the type of issue"
  },
  "supportS6Select1Option6": {
    "message": "അനാവശ്യ ടാബുകളോ വിൻഡോകളോ തുറക്കുന്നു",
    "description": "An entry in the widget used to select the type of issue"
  },
  "supportS6Select1Option7": {
    "message": "ബാഡ്വെയർ, ഫിഷിംഗ് എന്നിവയിലേക്ക് നയിക്കുന്നു",
    "description": "An entry in the widget used to select the type of issue"
  },
  "supportS6Checkbox1": {
    "message": "വെബ് പേജിനെ “NSFW” എന്ന് ലേബൽ ചെയ്യുക (<a href=\"https://wikipedia.org/wiki/Not_safe_for_work\">“ജോലിക്ക് സുരക്ഷിതമല്ല”</a>)",
    "description": "A checkbox to use for NSFW sites"
  },
  "supportReportSpecificButton": {
    "message": "GitHub-ൽ പുതിയ റിപ്പോർട്ട് സൃഷ്ടിക്കുക",
    "description": "Text for button which opens an external web page in Support pane"
  },
  "defaultFilteringModeSectionLabel": {
    "message": "ഡിഫോൾട്ട് ഫിൽട്ടറിംഗ് മോഡ്",
    "description": "The header text for the default filtering mode section"
  },
  "defaultFilteringModeDescription": {
    "message": "ഓരോ വെബ്‌സൈറ്റിലും ഫിൽട്ടറിംഗ് മോഡുകൾ ഉപയോഗിച്ച് ഡിഫോൾട്ട് ഫിൽട്ടറിംഗ് മോഡ് അസാധുവാക്കപ്പെടും. ഏത് വെബ്‌സൈറ്റിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മോഡ് അനുസരിച്ച് നിങ്ങൾക്ക് ഏത് വെബ്‌സൈറ്റിലും ഫിൽട്ടറിംഗ് മോഡ് ക്രമീകരിക്കാൻ കഴിയും. ഓരോ മോഡിനും അതിന്റെ ഗുണങ്ങളും ദോഷങ്ങളുമുണ്ട്.",
    "description": "This describes the default filtering mode setting"
  },
  "filteringMode0Name": {
    "message": "ഫിൽട്ടറിംഗ് ഇല്ല",
    "description": "Name of blocking mode 0"
  },
  "filteringMode1Name": {
    "message": "അടിസ്ഥാനം",
    "description": "Name of blocking mode 1"
  },
  "filteringMode2Name": {
    "message": "ഒപ്റ്റിമൽ",
    "description": "Name of blocking mode 2"
  },
  "filteringMode3Name": {
    "message": "പൂർണ്ണമായ",
    "description": "Name of blocking mode 3"
  },
  "basicFilteringModeDescription": {
    "message": "തിരഞ്ഞെടുത്ത ഫിൽട്ടർ ലിസ്റ്റുകളിൽ നിന്നുള്ള അടിസ്ഥാന നെറ്റ്‌വർക്ക് ഫിൽട്ടറിംഗ്.\n\nവെബ്‌സൈറ്റുകളിലെ ഡാറ്റ വായിക്കാനും പരിഷ്‌ക്കരിക്കാനും അനുമതി ആവശ്യമില്ല.",
    "description": "This describes the 'basic' filtering mode"
  },
  "optimalFilteringModeDescription": {
    "message": "തിരഞ്ഞെടുത്ത ഫിൽട്ടർ ലിസ്റ്റുകളിൽ നിന്നുള്ള വിപുലമായ നെറ്റ്‌വർക്ക് ഫിൽട്ടറിംഗും പ്രത്യേക വിപുലീകൃത ഫിൽട്ടറിംഗും.\n\nഎല്ലാ വെബ്‌സൈറ്റുകളിലെയും ഡാറ്റ വായിക്കാനും പരിഷ്‌ക്കരിക്കാനും വിശാലമായ അനുമതി ആവശ്യമാണ്.",
    "description": "This describes the 'optimal' filtering mode"
  },
  "completeFilteringModeDescription": {
    "message": "തിരഞ്ഞെടുത്ത ഫിൽട്ടർ ലിസ്റ്റുകളിൽ നിന്നുള്ള വിപുലമായ നെറ്റ്‌വർക്ക് ഫിൽട്ടറിംഗും നിർദ്ദിഷ്ടവും പൊതുവായതുമായ വിപുലീകൃത ഫിൽട്ടറിംഗും.\n\nഎല്ലാ വെബ്‌സൈറ്റുകളിലെയും ഡാറ്റ വായിക്കാനും പരിഷ്‌ക്കരിക്കാനും വിശാലമായ അനുമതി ആവശ്യമാണ്.\n\nപൊതുവായ വിപുലീകൃത ഫിൽട്ടറിംഗ് ഉയർന്ന വെബ്‌പേജ് ഉറവിട ഉപയോഗത്തിന് കാരണമായേക്കാം.",
    "description": "This describes the 'complete' filtering mode"
  },
  "noFilteringModeDescription": {
    "message": "ഫിൽട്ടറിംഗ് നടക്കാത്ത ഹോസ്റ്റ് നെയിമുകളുടെ ലിസ്റ്റ്",
    "description": "A short description for the editable field which lists trusted sites"
  },
  "noFilteringModePlaceholder": {
    "message": "[ഹോസ്റ്റ്നെയിമുകൾ മാത്രം]\nexample.com\ngames.example\n...",
    "description": "Default text for in edit field"
  },
  "behaviorSectionLabel": {
    "message": "പെരുമാറ്റം",
    "description": "The header text for the 'Behavior' section"
  },
  "autoReloadLabel": {
    "message": "ഫിൽട്ടറിംഗ് മോഡ് മാറ്റുമ്പോൾ പേജ് സ്വയമേവ റീലോഡ് ചെയ്യുക",
    "description": "Label for a checkbox in the options page"
  },
  "showBlockedCountLabel": {
    "message": "ടൂൾബാർ ഐക്കണിൽ തടഞ്ഞ അഭ്യർത്ഥനകളുടെ എണ്ണം കാണിക്കുക",
    "description": "Label for a checkbox in the options page"
  },
  "enableStrictBlockLabel": {
    "message": "കർശനമായ തടയൽ പ്രവർത്തനക്ഷമമാക്കുക",
    "description": "Label for a checkbox in the options page"
  },
  "enableStrictBlockLegend": {
    "message": "സാധ്യതയുള്ള അനഭിലഷണീയ സൈറ്റുകളിലേക്കുള്ള നാവിഗേഷൻ തടയപ്പെടും, കൂടാതെ മുന്നോട്ട് പോകാനുള്ള ഓപ്ഷൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യും.",
    "description": "Short description for a checkbox in the options page"
  },
  "enablePopupBlockLabel": {
    "message": "പോപ്പ്-അപ്പ് തടയൽ പ്രവർത്തനക്ഷമമാക്കുക",
    "description": "Label for a checkbox in the options page"
  },
  "enablePopupBlockLegend": {
    "message": "സജീവമാകുമ്പോൾ, പൊരുത്തപ്പെടുന്ന ഫിൽറ്ററുകൾ വെബ്സൈറ്റുകൾ സൃഷ്ടിക്കുന്ന അനാവശ്യ ബ്രൗസർ ടാബുകൾ യാന്ത്രികമായി അടയ്ക്കും.",
    "description": "Short description for a checkbox in the options page"
  },
  "sandboxEditorLabel": {
    "message": "ഫിൽറ്റർ-നിർമ്മാണ സാൻഡ്ബോക്സ്",
    "description": "Header for filter-creation section in the dashboard"
  },
  "sandboxEditorUserScriptsInfo": {
    "message": "To enforce cosmetic or scriptlet filters from the sandbox, you must grant uBO Lite permission to run user scripts.",
    "description": "A notice to inform user that the enforcement of some filters requires permission to execute 'user scripts'"
  },
  "developerModeLabel": {
    "message": "ഡെവലപ്പർ മോഡ്",
    "description": "Label for a checkbox in the options page"
  },
  "developerModeLegend": {
    "message": "സാങ്കേതിക ഉപയോക്താക്കൾക്ക് അനുയോജ്യമായ സവിശേഷതകളിലേക്കുള്ള ആക്സസ് പ്രാപ്തമാക്കുന്നു.",
    "description": "Short description for a checkbox in the options page"
  },
  "settingsBackupRestoreLabel": {
    "message": "ബാക്കപ്പ്",
    "description": "The header text for the back up/restore section"
  },
  "settingsBackupRestoreSummary": {
    "message": "നിങ്ങളുടെ ഇഷ്ടാനുസൃത ക്രമീകരണങ്ങൾ ഒരു ഫയലിലേക്ക് ബാക്കപ്പ് ചെയ്യുക, അല്ലെങ്കിൽ ഒരു ഫയലിൽ നിന്ന് നിങ്ങളുടെ ഇഷ്ടാനുസൃത ക്രമീകരണങ്ങൾ പുനഃസ്ഥാപിക്കുക.",
    "description": "A summary description of the back up/restore section."
  },
  "settingsBackupRestoreLegend": {
    "message": "പുനഃസ്ഥാപിക്കുന്നത് നിങ്ങളുടെ എല്ലാ നിലവിലെ ഇഷ്ടാനുസൃത ക്രമീകരണങ്ങളും മറികടക്കും.",
    "description": "Important information about the back up/restore section."
  },
  "findListsPlaceholder": {
    "message": "ലിസ്റ്റുകൾ കണ്ടെത്തുക",
    "description": "Placeholder for the input field used to find lists"
  },
  "strictblockTitle": {
    "message": "പേജ് തടഞ്ഞു",
    "description": "Web page title for the strict-blocked page"
  },
  "strictblockSentence1": {
    "message": "ഇനിപ്പറയുന്ന പേജ് ലോഡാകുന്നതിൽ നിന്ന് uBO Lite തടഞ്ഞു:",
    "description": "Sentence used in the strict-blocked page"
  },
  "strictblockReasonSentence1": {
    "message": "{{listname}} എന്നതിലെ പൊരുത്തപ്പെടുന്ന ഒരു ഫിൽറ്റർ കാരണം പേജ് തടഞ്ഞു.",
    "description": "Text informing about what is causing the page to be blocked"
  },
  "strictblockRedirectSentence1": {
    "message": "തടഞ്ഞ പേജ് മറ്റൊരു സൈറ്റിലേക്ക് റീഡയറക്ട് ചെയ്യാൻ ആഗ്രഹിക്കുന്നു. നിങ്ങൾ മുന്നോട്ട് പോകാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങൾ നേരിട്ട് ഇങ്ങോട്ട് നാവിഗേറ്റ് ചെയ്യും: {{url}}",
    "description": "Text warning about an incoming redirect"
  },
  "strictblockNoParamsPrompt": {
    "message": "പാരാമീറ്ററുകൾ ഇല്ലാതെ",
    "description": "Label to be used for the parameter-less URL"
  },
  "strictblockBack": {
    "message": "തിരികെ പോകുക",
    "description": "A button to go back to the previous web page"
  },
  "strictblockClose": {
    "message": "ഈ വിൻഡോ അടയ്ക്കുക",
    "description": "A button to close the current tab"
  },
  "strictblockDontWarn": {
    "message": "ഈ സൈറ്റിനെക്കുറിച്ച് വീണ്ടും എന്നെ മുന്നറിയിപ്പ് നൽകരുത്",
    "description": "Label for checkbox in document-blocked page"
  },
  "strictblockProceed": {
    "message": "മുന്നോട്ട് പോകുക",
    "description": "A button to navigate to the blocked page"
  },
  "zapperTipEnter": {
    "message": "ഒരു മൂലകം നീക്കം ചെയ്യുക",
    "description": "Tooltip for the button used to enter zapper mode"
  },
  "zapperTipQuit": {
    "message": "എലമെന്റ് സാപ്പർ മോഡിൽ നിന്ന് പുറത്തുകടക്കുക",
    "description": "Tooltip for the button used to exit zapper mode"
  },
  "pickerTipEnter": {
    "message": "ഒരു ഇഷ്ടാനുസൃത ഫിൽട്ടർ സൃഷ്ടിക്കുക",
    "description": "Label for the menu entry to create cosmetic filters"
  },
  "unpickerTipEnter": {
    "message": "ഒരു ഇഷ്ടാനുസൃത ഫിൽട്ടർ നീക്കം ചെയ്യുക",
    "description": "Label for the menu entry to delete cosmetic filters"
  },
  "developDropdownLabel": {
    "message": "കാണുക:",
    "description": "A label of a dropdown list"
  },
  "developOptionFilteringModeDetails": {
    "message": "ഫിൽട്ടറിംഗ് മോഡ് വിശദാംശങ്ങൾ",
    "description": "An option in a dropdown list"
  },
  "developOptionCustomDnrRules": {
    "message": "ഇഷ്ടാനുസൃത DNR നിയമങ്ങൾ",
    "description": "An option in a dropdown list"
  },
  "developOptionDnrRulesOf": {
    "message": "… ന്റെ DNR നിയമങ്ങൾ",
    "description": "A section header in a dropdown list"
  },
  "developOptionDynamicRuleset": {
    "message": "ഡൈനാമിക് റൂൾസെറ്റ്",
    "description": "An option in a dropdown list"
  },
  "developOptionSessionRuleset": {
    "message": "സെഷൻ റൂൾസെറ്റ്",
    "description": "An option in a dropdown list"
  },
  "saveButton": {
    "message": "സംരക്ഷിക്കുക",
    "description": "Text for buttons used to save changes"
  },
  "revertButton": {
    "message": "പഴയപടിയാക്കുക",
    "description": "Text for buttons used to revert changes"
  },
  "addButton": {
    "message": "ചേർക്കുക",
    "description": "Text for buttons used to add content"
  },
  "importAndAppendButton": {
    "message": "ഇറക്കുമതി ചെയ്ത് കൂട്ടിച്ചേർക്കുക…",
    "description": "Text for buttons used to import and append content"
  },
  "exportButton": {
    "message": "കയറ്റുമതി…",
    "description": "Text for buttons used to export content"
  },
  "backupButton": {
    "message": "ബാക്കപ്പ്…",
    "description": "Text for buttons used to back up content"
  },
  "restoreButton": {
    "message": "പുനഃസ്ഥാപിക്കുക…",
    "description": "Text for buttons used to restore content"
  },
  "resetToDefaultButton": {
    "message": "സ്ഥിരസ്ഥിതി ക്രമീകരണങ്ങളിലേക്ക് പുനഃസജ്ജമാക്കുക…",
    "description": "Text for buttons used to reset configurations to default"
  },
  "resetToDefaultConfirm": {
    "message": "നിങ്ങളുടെ എല്ലാ ഇഷ്ടാനുസൃത ക്രമീകരണങ്ങളും നീക്കം ചെയ്യപ്പെടും. സ്ഥിരസ്ഥിതി ക്രമീകരണങ്ങളിലേക്ക് പുനഃസജ്ജമാക്കാൻ നിങ്ങൾക്ക് ശരിക്കും ആഗ്രഹമുണ്ടോ?",
    "description": "Message asking user to confirm reset to default settings"
  },
  "dnrRulesWarning": {
    "message": "വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്ന് ഉള്ളടക്കം ചേർക്കരുത്",
    "description": "Short description of the DNR rules editor pane"
  },
  "dnrRulesCountInfo": {
    "message": "രജിസ്റ്റർ ചെയ്ത നിയമങ്ങളുടെ എണ്ണം: {count}",
    "description": "Short sentence to report the number of currently registered DNR rules"
  },
  "pickerSliderLabel": {
    "message": "ഏറ്റവും മികച്ച പൊരുത്തം തിരഞ്ഞെടുക്കാൻ സ്ലൈഡർ നീക്കുക",
    "description": "Label to describe the purpose of the slider"
  },
  "pickerPick": {
    "message": "തിരഞ്ഞെടുക്കുക",
    "description": "Text for the button to re-enter element-picking mode"
  },
  "pickerPreview": {
    "message": "പ്രിവ്യൂ",
    "description": "Text for the button to activate preview mode"
  },
  "pickerCreate": {
    "message": "സൃഷ്ടിക്കുക",
    "description": "Text for the button to create the filter"
  },
  "unpickerUsage": {
    "message": "വെബ് പേജിലെ പൊരുത്തപ്പെടുന്ന മൂലകങ്ങൾ ഹൈലൈറ്റ് ചെയ്യാൻ ചുവടെയുള്ള ഒരു ഫിൽട്ടർ തിരഞ്ഞെടുക്കുക. ഒരു ഫിൽട്ടർ നീക്കം ചെയ്യാൻ ട്രാഷ് ഐക്കൺ ക്ലിക്ക് ചെയ്യുക.",
    "description": "Summary description on how to use the tool to remove custom filters"
  }
}
